with a happy moonlight, mind completely dissolvig in dreams which the topic one wishes...
Saturday, December 28, 2013
കൂട്ട്
സ്വപ്നങ്ങള്‍ എനിക്ക് കൂട്ടായിരുന്നു. നിലാവുള്ള രാത്രികളില്‍ സ്വപ്നങ്ങള്‍ അകന്നു പോകുമ്പോള്‍ നീ എന്നെ പരിഹസിച്ചു ചിരിക്കുന്നത് ഞാന്‍ കാണാഞ്ഞിട്ടല്ല ...!
No comments:
Post a Comment